Kerala model is the reply to modi
ആദ്യം അവര്‍ നമ്മെ സോമാലിയയെന്ന് വിളിച്ചു. നാം പറഞ്ഞു ലോകത്തിനറിയാം കേരളത്തെയെന്ന്.പിന്നെയവര്‍ ഗുജറാത്തിനെ മാതൃകയാക്കൂ എന്നായി.അതൊരിക്കലുമില്ലെന്ന് നാം ഉറച്ചുതന്നെ പറഞ്ഞു.നമ്മെയവര്‍ രാജ്യദ്രോഹികള്‍ എന്നു വിളിച്ചു. മനുഷ്യ സ്‌നേഹം രാജ്യദ്രോഹമാകുമോ എന്ന് നാം തിരിച്ച് ചോദിച്ചു.